പ്രിയ ബാലന്‍ പാസ്റ്റര്‍,
ഈ മാസത്തെ ഡിഫെന്റെര്‍ വായിച്ചു. ചില ചോദ്യങ്ങള്‍ക്കു വീണ്ടും മറുപടി എഴുതിയതിനു നന്ദി. അതുപോലെ ഒരു കള്ളനെ കൂടി പരിചയപ്പെടുത്താന്‍ ഡിഫെന്റെറിനു കഴിഞ്ഞതില്‍ സന്തോഷം.
ഗള്‍ഫ് നാടുകളില്‍ ഞങ്ങളെപോലെയുള്ളവരുടെ മാനസികാവസ്ഥ മുതലെടുത്ത് പണവും സമയവും അപഹരിക്കുന്ന കള്ളന്മാരായ, ആത്മീയ വേഷം ധരിച്ച കുറുക്കന്മാര്‍ ഇവിടെയും വിഹരിക്കുന്നു. അവര്‍ക്കും ഡിഫെന്റെര്‍ ഒരു മുന്നറിയിപ്പാകട്ടെ എന്നു ആഗ്രഹിക്കുന്നു.
അതുകൊണ്ട് അറിയേണ്ടവര്‍ക്കായി വെബ് വിലാസം ഇവിടെ ചേര്‍ക്കുന്നു:
www.tsbalan.com
www.thebibleradio.com
നീണ്ട പതിനൊന്നു വര്‍ഷം, ദൈവം ഡിഫെന്റെര്‍ അനുഗ്രഹമായി നടത്തിയപോലെ ഇനിയും നടത്തട്ടെ എന്നു ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.
ഇന്നലെ മുതല്‍ തുടങ്ങിയ പുതിയ സംരംഭമായ താങ്കളുടെ ബൈബിള്‍ റേഡിയോ ഇന്നലെ ഇന്‍സ്റ്റാള്‍ ചെയ്തു. ഇവിടെ ഓഫീസില്‍ വെബ് സൈറ്റ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അതുകൊണ്ടു വീട്ടില്‍ നിന്നും വൈകിട്ടു കേള്‍ക്കുന്നു. ഇന്നലെത്തെ അപ്പ.പ്രവ്രുത്തി.പ്രസംഗം ഒരുപാട് പുതിയ അറിവുകള്‍ നല്‍കി. ഒരു ദൈവദാസനെന്ന നിലയിലുള്ള താങ്കളുടെ ഓരോ സംരംഭത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. അതിനുള്ള എല്ലാ വിധ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു. "
കെ. എസ്. എ
“ദൈവത്തെ ഭയമുള്ളവര്‍ക്ക് മനുഷ്യരെ ഭയക്കേണ്ട കാര്യമില്ല.”
Subscribe to:
Post Comments (Atom)
2 comments:
Why are you doing thid dear?
Would Jesus be happy on this?
Are yuo free of all sins?
Don't you see how much we are corrupted on our daily walk.
If God could forgive you all your sins, why can't you with a christian brother???
Hi sajan,I wish to reply you.Please, If you dont mind can you give me your mail ID?
regards
Post a Comment