Saturday, June 21, 2008

പ്രകാശന്റെ മരണം

പ്രിയമുള്ളവരെ,
കഴിഞ്ഞ ആഴ്ചയിലാണ് ഞാന്‍ വിവരം അറിഞ്ഞത്. നമ്മുടെ പ്രകാശന്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടാകാതെ ഈ ലോകത്തില്‍ നിന്നും പോയി.
പ്രകാശന് നിത്യശാന്തി നേരുന്നതോടൊപ്പം പ്രകാശനെ സ്നേഹിച്ചവരോടും, ഓര്‍ത്തു പ്രാര്‍ഥിച്ചവരോടുമുള്ള നന്ദി അറിയിക്കുന്നു.
വയനാടന്‍

1 comment:

ശ്രീ said...

പ്രകാശന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു മാഷേ.