ഇന്നലെ ഞാന്‍ കേട്ടു നാളെ ....നാളെ..
ഇന്നും ഞാന്‍ കേള്‍ക്കുന്നു നാളെ... നാളെ...
എന്നും ഞാന്‍ കേള്‍ക്കുന്നു നാളെ.... നാളെ..
എന്നു ഞാന്‍ കാണും ആ നാളെ ... നാളെ......??
മുതലാളി പറയുന്നു നാളെ.... നാളെ
തൊഴിലാളി പറയുന്നു നാളെ.... നാളെ
കൂട്ടുകാര്‍ പറയുന്നു നാളെ...നാളെ
എല്ലാരും പറയുന്നു നാളെ...നാളെ..,
നാളെ നാളെ എന്നോര്‍ത്ത് തകരുന്നു എന്‍ ജീവിതം
ഇന്നുഞാനറിയുന്നു, ഇന്നാണെന്റെ ആ നാളെ....നാളെ....!!!!!
വയനാടന്‍...
Subscribe to:
Post Comments (Atom)
4 comments:
നാളെ നാളേ......നീളെ..നീളേ.....
"എന്നു ഞാന്‍ കാണും ആ നാളെ ... നാളെ......???"
കൊള്ളാം മാഷേ.
ആ നാളെയല്ലേ മാഷേ നാളെ. (04.07.08) :)
ഏറ്റില്ല അല്ലെ? ഞാന്‍ പിന്നെ വരാം.. എന്കില്‍ ശരി.
മാഷേ...
ബ്ലോഗ് തനിമലയാളത്തില്‍ വരുന്നുണ്ടെന്ന് തോന്നുന്നു.
ഗൂഗിള്‍ ലിസ്റ്റ് ചെയ്യാനായി ഇതിലൊന്നു കൊടുത്ത് നോക്കൂ
:)
Post a Comment